കാൽനടയാത്രക്കാർക്ക് ഭീഷണിയായി കരമന നിറമൻകര പാലത്തിലെ പൈപ്പുകൾ

single-img
1 April 2015

unnsdfamedഒരു വർഷമായി വഴിയാത്രക്കാർക്ക് ഭീഷണിയായി കരമന നിറമൻകര പാലത്തിൽ വഴി മുടക്കി കിടക്കുക ആണ് ഈ പൈപ്പുകൾ .നാളിതുവരെ ഇത് മാറ്റാൻ യാതൊരു നടപടിയും ബന്ധപെട്ട അധികാരികൾ എടുത്തിടില്ല. ഇത് കാരണം കാൽനടയാത്രക്കാർ റോഡിൽ കൂടി നടക്കേണ്ട സ്ഥിതിയിൽ ആണ്.

eesrfകാൽനടയാത്രക്കാർ റോഡിൽ കൂടി നടക്കുന്നത് കാരണം അപകട സാധ്യത വർധിക്കുകയാണു .കരമന കളിയിക്കാവിള ഹൈവേ പണി നടക്കുന്നത് കൊണ്ട് എപ്പോഴും ഗതാഗത കുരുക്ക് അനുഭവപെടുന്ന ഇവിടെ വഴി വഴിയാത്രക്കാർക്കാരുടെ ജീവൻ അപകടത്തിൽ ആണ് .