സോണി സ്മാര്‍ട്ട് ഐ ഗ്ലാസ് വിപണിയിൽ

single-img
31 March 2015

glassസോണി സ്മാര്‍ട്ട് ഐ ഗ്ലാസ് വിപണിയിൽ. ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളി ഉയര്‍ത്തി വിപണി കീഴടക്കാൻ എത്തുന്ന ഗ്ലാസിന്റെ വില 52500 രൂപയാണ്. ഗൂഗിള്‍ ഗ്ലാസിന്റെ പ്രത്യേകതകള്‍ എല്ലാം സോണി സ്മാര്‍ട്ട് ഐ ഗ്ലാസിലും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ഹോളോഗ്രാം ഒപ്റ്റിക്‌സ് ടെക്‌നോളജി ഉപയോഗിച്ച് മൊബൈലില്‍ വരുന്ന ടെക്സ്റ്റുകളും ചാറ്റുകളും ഗ്ലാസില്‍ കാണുവാന്‍ സാധിക്കും. വോയിസ് സന്ദേശങ്ങള്‍ സ്വീകരിക്കാനും.  യൂറോപ്യന്‍ രാജ്യങ്ങളിലായിരിക്കും ഈ ഗ്ലാസ് ആദ്യം എത്തുക.