അനുഷ്കയുടെ രുദ്രമാദേവി ഏപ്രിൽ 4ന് റിലീസ് ചെയ്യും

single-img
28 March 2015

images (1)അരുദ്ധതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അനുഷ്കയെ തേടിയെത്തിയ നായികാ പ്രധാന്യമുള്ള ചിത്രമാണ് രുദ്രമാദേവി. 70 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഏപ്രിൽ 4ന് റിലീസ് ചെയ്യും.