ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു

single-img
25 March 2015

crimeപാലക്കാട്: മുതലമട കൊട്ടപ്പള്ളം ആദിവാസി കോളനിയില്‍ 51 കാരൻ ഭാര്യയുടെ വെട്ടേറ്റ് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിൽ വേലായുധന്‍ (51) ആണ് മരിച്ചത്. സംഭവത്തില്‍ വേലായുധന്റെ ഭാര്യ ഓമനയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓമന വേലായുധനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.