മെല്‍ബണിലും ആവേശമുയര്‍ത്തി മലയാളിപ്പട; ‘പോ മോനെ ദിനേശ’ ഗാലറികള്‍ കീഴടക്കി

single-img
19 March 2015

Moneഇന്ത്യ-ബംഗ്ലദേശ് പോരാട്ടം മെല്‍ബണില്‍ കൊടുമ്പിരികൊള്ളുമ്പോള്‍ ആര്‍പ്പുവിളികളുമായി മലയാളിപ്പടയും എത്തി. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ഓസ്‌േട്രലിയയില്‍ മലയാളികളില്ലാതെ പഇനശനന്ത് ആഘോഷം. ഇന്ത്യന്‍ ടീമിന് വേണ്ടിയുള്ള ആര്‍പ്പുവിളികള്‍ക്കിടയിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഡയലോഗായ ‘പോ മോനേ ദിനേശ’ പ്ലക്കാര്‍ഡ് ഉയര്‍ന്നു വന്നത്.

രോഹിത് ശര്‍മ സെഞ്ചുറി അടിച്ചയുടന്‍ ‘മോനേ’ എന്ന് എഴുതി പ്ലക്കാര്‍ട്ടാണ് ആദ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ മറ്റു രണ്ടു പ്ലക്കാര്‍ഡുകളും കൂടിചേര്‍ന്ന് അത് പോ മോനേ ദിനേശയാകുകയായിരുന്നു.