ബജറ്റ് പ്രതിഷേധത്തിനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

single-img
13 March 2015

Pravarthakan

ബാര്‍കോഴ വിവാദത്തിന്റെ പേരില്‍ കെ.എം മാണിക്കെതിരെയുള്ള നിയമസഭാ ഉപരോധത്തിനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പനാണ്(64) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.