അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്‍ഐസി റെയില്‍വേയുടെ വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തും

single-img
11 March 2015

lic-to-invest-rs-1-5-lakh-crore-in-indian-railways-over-next-5-yearsഅടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്‍ഐസി റെയില്‍വേയുടെ വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തും.
1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആണ് എല്‍ഐസി നടത്തുക . വര്‍ഷംതോറും 30,000 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങുകയെന്ന് എല്‍ഐസി ചെയര്‍മാന്‍ എസ്.കെ റോയ് പറഞ്ഞു. എന്നാല്‍ ബോണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.