ആം ആദ്മി കണ്‍വീനര്‍ സ്ഥാനം രാജിവച്ചുകൊണ്ടു കേജരിവാള്‍ നല്‍കിയ കത്ത് തള്ളി

single-img
4 March 2015

dആം ആദ്മി  കണ്‍വീനര്‍ സ്ഥാനം രാജിവച്ചുകൊണ്ടു അരവിന്ദ് കേജരിവാള്‍ നല്‍കിയ കത്ത് ആപ് നിര്‍വാഹക സമിതിയോഗം തള്ളി. അതേസമയം പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കും. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനേയും രാഷ്ട്രീയകാര്യ സമിതിയില്‍നിന്നൊഴിവാക്കും. പ്രശാന്ത് ഭൂഷണെ പാര്‍ട്ടിയുടെ ലോക്പാല്‍ സമിതിയുടെ അധ്യക്ഷനാക്കും.