പാകിസ്ഥാനില്‍ തീവ്രവാദികളെ എതിരിടാന്‍ വിദ്യാര്‍ത്ഥികളെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നു

പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു ശേഷമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്കു പിന്നാലെ വിദ്യാര്‍ഥികള്‍ക്കും തോക്കുപയോഗിക്കാനും ബോംബ് നിര്‍വീര്യമാക്കാനും പരിശീലനം

നിയമന തട്ടിപ്പ്; മധ്യപ്രദേശ് ഗവര്‍ണറോട് രാജിവെയ്ക്കാന്‍ നിർദ്ദേശം

ന്യൂഡല്‍ഹി: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനോട് രാജിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

ബാറില്‍ തെറ്റിയത് ബാര്‍ബ ഷോപ്പിന്; ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇനിമുതല്‍ ഞായറാഴ്ച അവധി

ഈ വരുന്ന മേയ് മുതല്‍ എല്ലാ ചൊവ്വാഴ്ചയും സംസ്ഥാനത്തെ ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഇനിമുതല്‍ ഞായറാഴ്ചയായിരിക്കും ബാറബര്‍ ഷോപ്പുകള്‍ക്ക്

ലോകകപ്പ് ക്രിക്കറ്റിൽ ടീമുകളുടെ എണ്ണം കുറയ്‌ക്കരുത്- സച്ചിന്‍ തെണ്ടുല്‍ക്കര്‍

മെല്‍ബണ്‍: ക്രിക്കറ്റ്‌ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്‌ക്കാനുള്ള തീരുമാനത്തിനെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍

ദേശീയ ഗെയിംസ് അഴിമതി; പാലോട് രവി എംഎല്‍എ ബുധനാഴിച്ച മൊഴി നൽകും

 ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പാലോട് രവി എം എല്‍ എ ബുധനാഴിച്ച ലോകായുക്തയ്ക്ക് മുന്നിൽ മൊഴി

സോളാര്‍ കേസ്; ജയിലില്‍ കഴിയുന്ന പ്രതിയെ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുന്നതായി വി.എസ് സുനില്‍കുമാര്‍ എംഎല്‍എ

കൊച്ചി: സോളാര്‍ കേസിൽ ജയിലില്‍ കഴിയുന്ന സോളാര്‍ കേസ് പ്രതി മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി സഹായിച്ചുവെന്നു വി.എസ് സുനില്‍കുമാര്‍ എംഎല്‍എ.

കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള സമ്പൂര്‍ണ്ണ പോഷകാഹാരത്തില്‍ ജീവനുള്ള പുഴുക്കള്‍

കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള സമ്പൂര്‍ണ്ണ പോഷകാഹാരത്തില്‍ ജീവനുള്ള പുഴുക്കളും. ഏറ്റുമാനൂരിലെ ഒരു സ്വകാര്യ കമ്പനി കുഞ്ഞുങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പോഷകം പ്രദാനം ചെയ്യുന്ന

പാക്ക് ബോട്ട്‌ അഗ്നിക്കിരയാക്കിയ സംഭവം; ഡി.ഐ.ജിക്കെതിരെ നടപടി

ന്യൂഡല്‍ഹി: പാകിസ്‌ഥാനില്‍നിന്നുള്ള ബോട്ട്‌ ദുരൂഹ സാഹചര്യത്തില്‍ അഗ്നിക്കിരയായ സംഭവത്തില്‍ വിവാദ പ്രസ്‌താവന നടത്തിയ തീരസംരക്ഷണസേന ഡി.ഐ.ജി ബി. കെ ലൊഷാലിക്കെതിരെ

ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് പോലീസ് വാന്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറായ എ.എസ്.ഐയെ നാട്ടുകാര്‍ തല്ലിച്ചതച്ച് പോലീസ് വാഹനം തകര്‍ത്തു

അടൂര്‍ ഏഴംകുളത്ത് ഉത്സവം കണ്ട് മടങ്ങുന്നവര്‍ക്ക് ഇടയിലേക്ക് പോലീസ് ബസ് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ

Page 11 of 85 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 85