പടക്കം പൊട്ടിക്കാൻ സൌത്ത് ആഫ്രിക്കൻ കുപ്പായമണിഞ്ഞിരുന്ന പാക് ആരാധകനു വീണ്ടും നിരാശ തന്നെ

single-img
23 February 2015

പടക്കം പൊട്ടിക്കാൻ സൌത്ത് ആഫ്രിക്കൻ കുപ്പായമണിഞ്ഞിരുന്ന പാക് ആരാധകനു വീണ്ടും നിരാശ തന്നെദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്കാ മോക്കാ പരസ്യത്തിന് തുടര്‍ച്ചയായി മറ്റൊരു പരസ്യം പുറത്തിറക്കി.പടക്കം പൊട്ടിക്കാൻ സൌത്ത് ആഫ്രിക്കൻ കുപ്പായമണിഞ്ഞിരുന്ന പാക് ആരാധകൻ ഇന്ത്യൻ വിജയത്തോടേ ജഴ്സി ഊരി ഏറിഞ്ഞ് പോകുന്നതും.ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികളായ യു.എ.ഇ ആരാധകൻ പുതിയ ജഴ്സി പാക് ആരാധകനു നൽകുന്നതുമാണു പരസ്യത്തിൽ

ഇതിനോടകം തന്നെ വൈറലായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരസ്യത്തിന്റെ മറുപടിയായി ആരാധകരുടെ നിരവധി മറുപടി പരസ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

httpv://www.youtube.com/watch?v=oB1CUxX1JJE