നല്‍കിയ സൗഹൃദത്തിന് പകരമായി പാകിസ്ഥാന്‍ പട്ടാളക്കാരന്‍ ഇന്ത്യന്‍ പട്ടാളക്കാരെന സല്യൂട്ട് ചെയ്ത പരസ്യം തരംഗമാകുന്നു

single-img
17 February 2015

Fevi Quickഫെവിക്വിക്കിന്റെ ഇന്ത്യപാക് സൗഹൃദത്തിന്റെ കഥ പറയുന്ന പരസ്യം തരംഗമാകുന്നു. കഴിഞ്ഞ ദിവസം ബദ്ധ വൈരികളായ ഇന്ത്യയും പാകിസ്താനും ലോകകപ്പ് മത്സരത്തില്‍ ഏറ്റുമുട്ടുന്നതിനിടയില്‍ തോടോ നഹി ജോടോ എന്ന സന്ദേശവുമായി എത്തിയ ഫെവിക്വിക്കിന്റെ പരസ്യമാണ് ജനകോടികളെ ആകര്‍ഷിച്ചത്.

കൗതുകമായി. ബൂട്ടിന്റെ സോള്‍ പൊളിഞ്ഞ പാക് സൈനികനെ ഇന്ത്യന്‍ സൈനികന്‍ ഞൊടിയിടയില്‍ അതൊട്ടിക്കാന്‍ സഹായിക്കുന്നതാണ് പരസ്യം. പൊട്ടിക്കുകയല്ല ഒട്ടിക്കുകയാണ് വേണ്ടതെന്നാണ് ഈ പരസ്യത്തിലൂശട ഫെവിക്വിക്ക് പറയുന്നത്.

httpv://www.youtube.com/watch?v=A4WZF74dAg4