ഒരു ഓട്ടോയില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേ ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പിക്കുള്ളുവെന്ന് ചേതന്‍ ഭഗത്

single-img
10 February 2015

ChetanBhagat_Reuters3802ഒരു ഓട്ടോയില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേ പുതിയ ഡല്‍ഹി നിയമസഭയില്‍ ബിജെപിക്കുള്ളുവെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മുന്‍പ് ബിജെപിയുടെ നിലപാടുകള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കിയിരുന്ന വ്യക്തികൂടിയാണ് ചേതന്‍ ഭഗത്.

എഎപിയുടെ വിമര്‍ശകരില്‍ പധാനിയുമായിരുന്ന ചേതന്‍ ഭഗത് പക്ഷേ ഇന്ന് ട്വിറ്ററില്‍ എഎപിയെ വിമര്‍ശിച്ചതിന് മാപ്പ് പറയുകയും ചെയ്തു.