സൗദിയെ ആക്രമിക്കുമെന്ന് ഐസിസ്

single-img
1 February 2015

isisസൗദി ആറേബ്യയെ ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്റ്റേിന്റെ മുന്നറിയിപ്പ്. ഇറാക്കിലേയും സിറിയയിലേയും ഐസിസ് സംഘങ്ങളിൽ പ്രവർത്തിക്കുന്ന സൗദി തീവ്രവാദികളാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. സൗദിയിലുള്ള ഐസിസ് അനുകൂലികളോട് ആഭ്യന്തര ആക്രമണങ്ങൾ ആരംഭിക്കാനും ഐസിസ് ആവശ്യപ്പെട്ടു.

അബ്ദുള്ള രാജാവിന്റെ മരണത്തെ തുടർന്ന് സൗദിയിൽ ഭരണമാറ്റം നടക്കുന്ന അവസരത്തിലാണ് ഐസിസിന്റെ മുന്നറിയിപ്പ് .