വാസ്തു ദോഷം:തെലിങ്കാന പുതിയ സെക്രട്ടേറിയെറ്റ് നിർമ്മിക്കുന്നു

single-img
1 February 2015

KCR_EPSവാസ്തു ദോഷം കാരണം പുതിയ സെക്രട്ടേറിയെറ്റ് നിർമ്മിക്കാൻ തീരുമാനിച്ചതായി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു.

 

സംസ്ഥാനത്തിന് 150 കോടിയുടെ ബാധ്യതയാണു തീരുമാനത്തിലൂടെ വരുത്തി വെച്ചത്. പുതിയ സെക്രട്ടറിയേറ്റ് നിര്‍മ്മിക്കുന്നതിന് 150 കോടി രൂപയ്ക്ക് മന്ത്രി സഭ അംഗീകാരം നല്‍കി. വെള്ളിയഴ്ച എട്ടു മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് വാസ്തു ദോഷത്തി

ന്റെ കാര്യവും പറഞ്ഞത്. കെട്ടിടത്തിന് വാസ്തു ദോഷമുണ്‌ടെന്നത് ഒരു സത്യമാണെന്നും ചരിത്രം പരിശോധിച്ചാല്‍ തെലുങ്കാന മുഖ്യൻ പറഞ്ഞു