പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

single-img
31 January 2015

p-jayarajanകണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും.ജില്ലാ സമ്മേളനം ശനിയാഴിച്ച സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് തൊക്കിലങ്ങാടിയില്‍ നിന്ന് കൂത്തുപറമ്പ് മൈതാനിയിലേക്കാണ് മാര്‍ച്ച്. സമാപനസമ്മേളനം വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തേക്കില്ല. പകരം സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും.