ഭൂമി തട്ടിപ്പ് കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം അനുവദിച്ചു

single-img
29 January 2015

salimകൊച്ചി: ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സി.ബി.ഐക്ക് ആറ് മാസം കൂടി സമയം അനുവദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കേസ് പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് അനുവദിച്ച കാലാവധി ഈ മാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അധികം സമയം ആവശ്യപ്പെട്ട് സ.ബി.ഐ കോടതിയെ സമീപിച്ചത്.