ആരോഗ്യ മേഖലയിലെ സമഗ്രസംഭാവനക്ക് ശ്രീ ഹരീഷ് ഹരിദാസിന് പുരസ്കാരം

single-img
15 January 2015

IMG_20150114_180627ആരോഗ്യ മേഖലയിലെ സമഗ്രസംഭാവനക്കുള്ള വിശ്വകർമ്മ കൾച്ചറൽ സെന്ററിന്റെ പുരസ്കാരം  ശ്രീ ഹരീഷ് ഹരിദാസിന്. മോബ്ഡിയുടെ സ്ഥാപകനും സിഇഒയാണു ഹരീഷ് ഹരിദാസ്. മുൻ യുഎസ് അംബാസഡറായ ശ്രീ ടിപി ശ്രീനിവാസനാണു മോബ്ഡി സിഇഒ ഹരീഷ് ഹരിദാസിനു പുരസ്കാരം നൽകി ആദരിച്ചത്

 

വിവിധ കാരണങ്ങളാല്‍ ആശുപത്രികളിലെത്താന്‍ കഴിയാതെ പോകുന്ന രോഗികള്‍ക്ക് വീടുകളിലെത്തി മികച്ചതും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുന്ന നൂതന മൊബൈല്‍ ചികില്‍സാ പദ്ധതിയാണ് മോബ്ഡി.