തരൂര്‍ അല്ല സുനന്ദയുടെ കൊലയാളി; പക്ഷേ സുനന്ദയുടെ കൊലയാളിയെ തരൂരിന് അറിയാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
10 January 2015

swamiശശി തരൂര്‍ അല്ല സുനന്ദപുഷ്‌കറിനെ കൊലപ്പെടുത്തിയതെന്നും എന്നാല്‍ സുനന്ദ പുഷ്‌ക്കറിന്റെ കൊലയാളിയെ ശശി തരൂരിന് അറിയാമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ത്. എന്നാല്‍ കൊലയാളി ആരാണെന്ന് തരൂരിന് അറിയാം. ഡല്‍ഹി പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിക്കുന്നുണ്‌ടെന്നും സ്വാമി പറഞ്ഞു.