നടന്‍ സലിം കുമാര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത

single-img
7 January 2015

saനടന്‍ സലിം കുമാര്‍ മരിച്ചെന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാജവാര്‍ത്ത. ഇന്നലെ രാത്രിയാണു  വാര്‍ത്ത പ്രചരിച്ചത്‌. സത്യാവസ്‌ഥ അറിയാതെ ചിലര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ വാര്‍ത്ത ഷെയര്‍ ചെയ്‌തു.വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ പത്രമാധ്യമ ഓഫീസുകളിലേക്കു വിളിച്ചു.  അതിനിടയില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള മെസേജുകളും വാട്‌സ്‌ ആപ്പ്‌ വഴി പ്രചരിച്ചു.