കൊല്ലം-കോട്ടയം പാസഞ്ചറിന്‌ നേരെ കല്ലേറ്‌,ലോക്കോ പൈലറ്റിന്‌ പരിക്കേറ്റു

single-img
1 January 2015

trainകൊല്ലം-കോട്ടയം പാസഞ്ചറിന്‌ നേരെ കല്ലേറ്‌. കരുനാഗപ്പള്ളിയിലെത്തിയപ്പോൾ ആയിരുന്നു ട്രെയിനിന് നേരെ കല്ലെറ് ഉണ്ടായത് . ആക്രമണത്തില്‍ ലോക്കോ പൈലറ്റിന്‌ പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന്‌ ട്രെയിന്‍ കരുനാഗപ്പള്ളിയില്‍ പിടിച്ചിട്ടു.