ആൾദൈവം അഷുതോഷ് മഹാരാജിന്റെ മൃതദേഹം സർക്കാർ ഇടപെട്ട് മറവ് ചെയ്യണമെന്ന് കോടതി

ജലന്ധർ: വിവാദ ആൾദൈവം രാംപാലിനെ കോടികൾ മുടക്കി ഹരിയാന സർക്കാർ ദിവസങ്ങൾക്ക് മുൻപ് അറസ്റ്റു ചെയ്തതേയുള്ളു. എന്നാൽ ഇപ്പോൾ ഭീഷണിയായിരിക്കുന്നത് മറ്റൊരു ആൾദൈവത്തിന്റെ അനുയായികളാണ്. അഷുതോഷ് മഹാരാജ് …

ഖരഗ്പുര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് കാമ്പസ് റിക്രൂട്ട്‌മെന്റില്‍ പ്രതിവര്‍ഷം 1.5 കോടി രൂപയുടെ ശമ്പളവാഗ്ദാനം

കൊല്‍ക്കത്ത: ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ വിദ്യാര്‍ത്ഥി കാമ്പസ് റിക്രൂട്ട്‌മെന്റില്‍ സ്വന്തമാക്കിയത് പ്രതിവര്‍ഷം ഒന്നരക്കോടിയലധികം(2.5 ലക്ഷം ഡോളര്‍)ശമ്പളവാഗ്ദാനം.  ഇന്ത്യയിലെ കാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വിദ്യാര്‍ത്ഥിയുടെ മേല്‍ …

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി തള്ളി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ …

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള സാധ്യതാ പഠനത്തിന് കേരളത്തിന് അനുമതി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനായി സാധ്യതാ പഠനം നടത്തുവാന്‍ കേരളത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള വനം വന്യജീവി ബോര്‍ഡിന്റെ അനുമതി. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ വിധിയാണ്ഇത്.പദ്ധതി …

അഗ്നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

അഗ്നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നും ഇന്ന് രാവിലെയായിരുന്നു പരീക്ഷണം. ഉപരിതലത്തില്‍ നിന്നും ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലിന്‍റെ പ്രഹരശേഷി …

അനിൽ കുമാർ സിൻഹ സി.ബി.ഐ പുതിയ ഡയറക്‌ടർ

മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അനിൽ കുമാർ സിൻഹ സി.ബി.ഐ പുതിയ ഡയറക്‌ടർ ആയി നിയമിച്ചു. നിലവിൽ അനിൽ സിൻഹ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറാണ്.രഞ്ജിത് സിൻഹ വിരമിക്കുന്ന ഒഴിവിലേക്കാണ് …

ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു,കനത്തപോളിംഗ്‌

ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. കനത്തപോളിംഗ്‌ആണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത് ജമ്മുവില്‍ 71 ശതമാനവും ജാര്‍ഖണ്ഡില്‍ 65 ശതമാനവുമാണ്‌ പോളിംഗ്‌ രേഖപ്പെടുത്തിയത്‌. …

ഇരുപത് ബാറുകൾകൾക്ക് കൂടി ലൈസൻസ് നൽകാനുള്ള ഹൈക്കോടതി വിധി തിരക്കിട്ട് നടപ്പാക്കില്ല: മന്ത്രി കെ.ബാബു

ഇരുപത് ബാറുകൾകൾക്ക് കൂടി ലൈസൻസ് നൽകാനുള്ള ഹൈക്കോടതി വിധി തിരക്കിട്ട് നടപ്പാക്കില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു . രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഒക്ടോബറിലുണ്ടായ വിധിയുടെ …

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിങ്‌ കൊപ്ര ക്വിന്റലിന്‌ 300 രൂപയും ഉണ്ട കൊപ്രയ്‌ക്ക് 330 രൂപയുമാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ മില്ലിങ്‌ കൊപ്ര ക്വിന്റലിന്‌ 5550 രൂപയും …

ഐസിസി ഏകദിന റാങ്കിംഗ്:ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി ഒന്‍പതാം സ്‌ഥാനത്ത്‌

ഐസിസി ഏകദിന റാങ്കിംഗില്‍ ഒരുസ്‌ഥാനം പിന്നോട്ട്‌ പോയി   ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി ഒന്‍പതാം സ്‌ഥാനത്ത്‌. അതേസമയം ഇന്ത്യന്‍ താരം കോഹ്ലി രണ്ടാം സ്‌ഥാനത്ത്‌ തുടരുന്നു. …