December 2014 • Page 85 of 93 • ഇ വാർത്ത | evartha

പട്ടികജാതിക്കാരി പാചകം ചെയ്തതിനാല്‍ രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിച്ചു

കര്‍ണാടകയിലെ കുപ്പെഗലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പട്ടികജാതിക്കാരിയായ മഞ്ജുളയെ പാചകക്കാരിയാക്കിയതിനെത്തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചു. വന്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന കര്‍ണ്ണാടകയില്‍ സെപ്തംബര്‍ 22നാണ് രാജ്യത്തിന് അഎപമാനമായ …

ബാർ കോഴ;മാണിക്കെതിരെ കേസെടുക്കുന്നത് വിജിലൻസിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി

ബാർ കോഴ ആരോപണത്തിൽ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസെടുക്കുന്ന കാര്യം വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി.വൈക്കം വിശ്വന്റെയും വി.എസ് സുനിൽകുമാറിന്റെയും ഹർജ്ജി ഹൈക്കോടതി തീർപ്പാക്കി.കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി …

നവംബര്‍ മാസത്തിലെ ശമ്പളം വൈകി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: നവംബര്‍ മാസത്തിലെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും പ്രതിഷേധിച്ചു. തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. ശമ്പള കുടിശിക …

കാന്‍സര്‍ ബാധിച്ച 17കാരിക്കും മറ്റു രോഗികള്‍ക്കും വേണ്ടി ധനസമാഹരണത്തിനായി കണ്ണമ്പള്ളി ബസ് ഓടി; ടിക്കറ്റില്ലാതെ ബക്കറ്റുമായി പോയ ബസിന് കിട്ടിയത് കരുണവറ്റാത്ത ഹൃദയങ്ങളുടെ നിലയ്ക്കാത്ത ധനസഹായം

കണ്ണമ്പള്ളി ബസില്‍ ഇന്നലെ ടിക്കറ്റ്‌കൊടുത്തില്ല. പകരം കണ്ടക്ടര്‍ ബക്കറ്റുമായി യാത്രക്കാര്‍ക്ക് മുന്നിലെത്തി. പക്ഷേ ആരും നിരാശപ്പെടുത്തിയില്ല. 10 രൂപ ടിക്കറ്റ് എടുക്കേണ്ട സ്ഥാനത്ത് യാത്രക്കാര്‍ 100 രൂപ …

താന്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോപ്പ്താരം ലേഡി ഗാഗ

പത്തൊന്‍പത് വയസുള്ളപ്പോൾ താന്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോപ്പ്താരം ലേഡി ഗാഗ.  താൻ കാത്തൊലിക് സ്കൂളിൽ പഠിക്കുന്ന അവസരത്തിലാണ് സംഭവം നടന്നത്. തന്നെക്കാള്‍ 20 വയസ് കൂടുതലുള്ള ആളാണ് …

ഭീകരര്‍ക്ക് സഞ്ചരിക്കാന്‍ പാക്കിസ്ഥാനില്‍ പ്രത്യേക ട്രെയിന്‍

മുബൈ ഭീകരാക്രമണത്തിന്രെ മുഖ്യ സൂത്രധാരനും നിരോധിത ജമാത്ഉദ്ദാവ തലവനുമായ ഹഫീസ് സയിദും അനുയായികൾക്കും സഞ്ചരിക്കാൻ പ്രത്യേക ട്രൈയിൻ സർവീസ്.സിന്ദ് പ്രവിശ്യയില്‍ നിന്ന് ലോഹോറിലേക്കാണ് ഭീകര്‍ക്കായുള്ള പ്രത്യേക ട്രെയിന്‍ …

മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പോലീസ് പിടികൂടി

ടെക്‌സാസ്: മോഷണത്തിനായി കയറിയ കടയിൽ കിടന്ന് ഉറങ്ങിപ്പോയ കള്ളൻ പിടിയിലായി.  ഹുഡ്സൺ മീറ്റ്സ് ഷോപ്പിൽ മോഷ്ടിക്കാൻ കയറിയ റിക്കർഡോ കാർഡോണയാണ് പോലീസ് പിടിയിലായത്.  ഇരുപത് മിനിറ്റോളം സമയം …

ഫിലിപ് ഹ്യൂസിന് യാത്രാമൊഴി

ഓസ്ട്രലിയന്‍ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂസിന് വികാരനിര്‍ഭരമായ യാത്രാമൊഴി. ക്രിക്കറ്റ് മല്‍സരത്തിനിടെ തലയില്‍ പന്തുകൊണ്ട് മരിച്ച ഹ്യൂസിന്റെ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ ജന്‍മനാടായ മാക്‌സിവില്ലിയില്‍ നടന്നു. ഇന്ത്യയില്‍ …

സൽമാനും ഷാരുഖും ആമിറും ആദ്യമായി ഒന്നിക്കുന്നു

സൽമാനും ഷാരുഖും ആമിറും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. രജത് ശർമ്മയുടെ ആപ് കി അദാലത്ത് എന്ന ടിവി ഷോയുടെ 21-)ം വാർഷികത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഖാൻ കി …

പൂവാലന്‍മാരെ തല്ലി രാജ്യശ്രദ്ധയാകര്‍ഷിച്ച ആരതിയുടെയും പൂജയുടെയും പ്രതികരണം ഇതാദ്യമല്ല; തങ്ങളെ അശ്ലീല കമന്റ് പറഞ്ഞ യുവാവിനെ പെണ്‍കുട്ടികള്‍ തല്ലുന്ന വീഡിയോ പുറത്തായി

ബസില്‍ വച്ച് തങ്ങളെ ശല്യം ചെയ്ത യുവാക്കളെ പരസ്യമായി തല്ലി ഹരിയാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പാരിതോഷികമായ31000 രൂപയ്ക്ക് അര്‍ഹരായ റോട്ടക് സഹോദരിമാരായ ആരതിയുടെയും പൂജയുടെയും കൈച്ചൂട് അറിഞ്ഞവര്‍ …