ഡൽഹി തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ജനുവരി 10ന് ആരംഭിക്കും

single-img
31 December 2014

soഡൽഹി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ജനുവരി 10ന് ആരംഭിക്കും.പാർട്ടി മെഗാ റാലിക്ക് പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ചെർന്ന് തുടക്കമിടും .

ഫെബ്രുവരിയിലാണ് ഡൽഹിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്ന് അറിയുന്നു.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സോണിയ ഇപ്പോൾ വിശ്രമത്തിലാണ്.