ബോളീവുഡ് താരം പൂനം പാണ്ഡെ പുതുവർഷത്തിൽ നല്ല കുട്ടിയാകാനൊരുങ്ങുന്നു

single-img
31 December 2014

puബോളീവുഡ് താരം പൂനം പാണ്ഡെ പുതുവർഷത്തിൽ നല്ല കുട്ടിയാകാനൊരുങ്ങുന്നു.പുതുവര്‍ഷത്തില്‍ നല്ല കുട്ടിയാകുമെന്ന് പറഞ്ഞ പൂനം വിവാദങ്ങളിലുടെയുളള പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി.സ്വന്തം ബെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച കുറിപ്പില്‍ ആണ് പൂനം ഇകാര്യം പറഞ്ഞത് .

വിവാദങ്ങളുണ്ടാക്കി വേണ്ടുന്നതെല്ലാം സ്വന്തമാക്കിയിട്ടുള്ള താന്‍ ഇനിയും വിവാദങ്ങളില്‍ പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൂനം പറഞ്ഞു .മാലിനി ആന്റ് കമ്പനി എന്ന ചിത്രത്തിലുടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥ പറയുന്ന ചിത്രമാണിത്.

 
നേരത്തെ 2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ പൊതുമധ്യത്തില്‍ നഗ്‌നയാകുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൂനം പാണ്ഡേ . ബ്രസീല്‍ ലോകകപ്പ് ജയിക്കുകയും തന്റെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുന്നയാള്‍ക്ക് സ്വന്തം ബ്രാ സമ്മാനമായി നല്‍കുമെന്നും വാഗ്ദ്ദാനം ചെയ്തിരുന്നു.