മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മന്ത്രിസഭയിൽ പന്ത്രണ്ട് പേരെക്കൂടി ഉൾപ്പെടുത്തും

single-img
30 December 2014

fമഹാരാഷ്ട്രയിൽ ഫഡ്നാവിസ് മന്ത്രിസഭയിൽ പന്ത്രണ്ട് പേരെക്കൂടി ഉൾപ്പെടുത്തുമെന്ന് സഹകരണമന്ത്രി ചന്ദ്രകാന്ത് പാട്ടീൽ . ബി.ജെ.പിയിൽ നിന്ന് ആറും ശിവസേനയിൽ നിന്ന് രണ്ടും മറ്റു സഖ്യകക്ഷികളിൽ നിന്ന് നാലു പേരെയുമാണ് മന്ത്രിസഭയിൽ  ഉൾപ്പെടുത്തുക. പുതിയ അംഗങ്ങൾ കൂടി സ്ഥാനമേൽക്കുന്നതോടെ മന്ത്രിസഭയുടെ അംഗസംഖ്യ 42 ആകും.