ജാക്കിചാന്റെ ഡ്രാഗൺ ബ്ലയ്ഡിന്റെ ട്രയിലർ എത്തി കഴിഞ്ഞു

single-img
27 December 2014

ജാക്കിചാന്റെ ഏറ്റവും പുതിയ ചിത്രം ഡ്രാഗൺ ബ്ലയ്ഡിന്റെ ട്രയിലർ എത്തി. 2015ൽ ചിത്രം പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഹോളിവുഡുമായി സഹകരിച്ചാണ് ചിത്രം എത്തുന്നത്. ഏഡി(206-220)ഇടയിലുള്ള കാലഘട്ടമാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ജാക്കിചാനൊപ്പം ഹോളിവുഡ് നടന്മാരായ ജോൺകസക്ക്,ബ്രോഡി എന്നിവർ അഭിനയിച്ചിട്ടുണ്ട്.