രഘുബര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

single-img
26 December 2014

Raghubar-Das-1ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ രഘുബര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. വ്യാഴാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം രഘുബര്‍ ദാസിനെ മുഖ്യന്ത്രിയായി തെരഞ്ഞെടുത്തു. ഇതോടെ ജാര്‍ഖണ്ഡിലെ ആദിവാസി ഇതര മുഖ്യമന്ത്രിയാകും. ഒബിസി വിഭാഗത്തില്‍പ്പെട്ട രഘുബര്‍ ദാസ് ജംഡ്ഷഡ്പൂരില്‍ നിന്നുള്ള എംഎല്‍എ ആണ്. 34 ശതമാനം ആദിവാസി വിഭാഗങ്ങളുള്ള ജാര്‍ഖന്ധില്‍ ആദ്യമായാണ് മറ്റൊരു സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രി ഉണ്ടാവുന്നത്.