ആസ്ട്രേലിയ പര്യടനത്തിനായുള്ള ധോണിയുടെ ഹെയർ സ്റ്റൈൽ ഒരിങ്ങിക്കഴിഞ്ഞു

single-img
5 December 2014

mahi-styleആസ്ട്രേലിയ പര്യടനത്തിനായുള്ള മഹേന്ദ്ര സിങ്ങ് ധോണിയുടെ ഹെയർ സ്റ്റൈൽ ഒരിങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പരമ്പരക്കായി ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ധോണിയുടെ ഹെയർ സ്റ്റൈൽ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. ഇനി പരമ്പര കൂടി ഹിറ്റാകുമോയെന്ന് കണ്ടറിയണം.