കുട്ടികൾക്കായുള്ള സെർച്ച്, യൂട്യൂബ്, ക്രോം ഉല്പന്നങ്ങളുമായി ഗൂഗിൾ

single-img
4 December 2014

googleഗൂഗിൾ കുട്ടികൾക്ക് ഇണങ്ങുന്ന തരത്തിലുള്ള സെർച്ച്, യൂട്യൂബ്, ക്രോം ഉല്പന്നങ്ങൾ പുറത്തിറക്കുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചുള്ള ടൂളുകൾ ഉപയോഗിച്ച് മതാപിതക്കൾക്ക് കുട്ടികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കഴിയും. തങ്ങളുടെ പുതിയ ടൂളിനെ പറ്റിയുള്ള വിശദവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.