അനിൽ കുമാർ സിൻഹ സി.ബി.ഐ പുതിയ ഡയറക്‌ടർ

single-img
3 December 2014

aമുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അനിൽ കുമാർ സിൻഹ സി.ബി.ഐ പുതിയ ഡയറക്‌ടർ ആയി നിയമിച്ചു. നിലവിൽ അനിൽ സിൻഹ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറാണ്.രഞ്ജിത് സിൻഹ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ​ ​പ്ര​ധാ​ന​മ​ന്ത്രി​, ലോ​ക്സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്,​ ​സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് എന്നിവരടങ്ങിയ മൂ​ന്നം​ഗ​ ​കൊ​ളീ​ജി​യമാണ് തീരുമാനം എടുത്തത് . കേരളാ ഡി.ജി.പി ബാലസുബ്രഹ്മണ്യം അടക്കം നാൽപ്പതോളം മുതിർന്ന ഐ.പി.എസുകാർ പ്രാഥമിക പട്ടികയിൽ പരിഗണിക്കപ്പെട്ടിരുന്നു.