ദിലീപ് ചിത്രത്തിൽ വേദിക നായിക
2 December 2014
സിദ്ദാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ ദിലീപ് നായകനാവുന്നു . അനുശ്രീ,വേദിക എന്നിവരാണ് ചിത്രത്തിലെ നായികമാർ.