ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ലഫ്: ഗവര്‍ണര്‍ നജീബ് യങ് സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ്

സദാചാരവാദികളുടെ പരാതിയെതുടര്‍ന്ന് കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു; പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ കിസ് ഓഫ് ലൗ 2 നിലവില്‍ വന്നു

ചുംബന സംഗമത്തെ എതിര്‍ത്തവര്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു.

കോഴിക്കോട് കോഫി ഷോപ്പ് തകര്‍ത്ത ഒരു യുവമോര്‍ച്ചക്കാരന്‍കൂടി അറസ്റ്റില്‍

യുവതീയുവാക്കള്‍ക്ക് അടുത്തിടപഴകാന്‍ അവസരമൊരുക്കുന്നുവെന്നാരോപിച്ച് നഗരത്തിലെ കോഫി ഷോപ്പ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

ആദിവാസികളുടെ പാദം ചുംബിച്ച് നില്‍പ്പ് സമരത്തിന് പിന്തുണയുമായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍

കൊച്ചിയില്‍ നടന്ന ചുംബന സമരത്തിനാധാരമായ കാരണങ്ങളേക്കാള്‍ വലുതാണ് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ എന്നോര്‍മപ്പെടുത്തി നില്‍പ്പ് സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികളുടെ പാദം ചുംബിച്ച്

പരാന്നഭോജികള്‍ക്കു മറുപടിയില്ലെന്ന് പി.സി. ജോര്‍ജ്

ഇടതുമുന്നണിയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് -എം ആരെയും സമീപിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പരാമര്‍ശം

കേരളം കൊളുത്തിയത് രാജ്യമെങ്ങും പടരുന്നു; ചുംബനസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ ചുംബനസമരം

സദാചാര പോലീസുകാര്‍ക്കെതിരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലും ചുംബനസമരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 300

ജലനിരപ്പ് 137 അടിയിലെത്തി; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ഇന്ന്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ഇന്ന് കുമളിയില്‍ ചേരും. ഡാമില്‍ ജലനിരപ്പ് ഉയരുന്നതില്‍

കൊങ്കണ്‍പാതയിലെ മണ്‍സൂണ്‍കാലത്തെ ഗതാഗതനിയന്ത്രണം നീക്കി

കൊങ്കണ്‍പാതയിലെ മണ്‍സൂണ്‍കാലത്തെ ഗതാഗതനിയന്ത്രണം നീക്കി പഴയ സമയക്രമം പുനഃസ്ഥാപിച്ചു. മണ്‍സൂണ്‍കാലത്ത് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍മൂലവും മറ്റുമുണ്ടാവുന്ന തടസ്സങ്ങളെ തുടര്‍ന്നാണ് സീസണില്‍

മുഖ്യമന്ത്രി എ.ഐ.സി.സി. പ്രത്യേക യോഗത്തില്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്  ഡല്‍ഹിയില്‍ ചേരുന്ന എ.ഐ.സി.സി.യുടെ പ്രത്യേക യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഡല്‍ഹിയില്‍ നിന്നും മടങ്ങുന്ന അദ്ദേഹം 4ന്

ഡാൻ​സ് ​ടീ​ച്ച​റാ​ക​ണ​മെ​ന്ന​ത് ​എ​ന്റെ​ ​ഏ​റ്റ​വും വ​ലി​യ​ ​ആ​ഗ്ര​ഹം :ഷം​നാ​ ​കാ​സിം

ഡാൻ​സ് ​ടീ​ച്ച​റാ​ക​ണ​മെ​ന്ന​താ​ണ് ​എ​ന്റെ​ ​ഏ​റ്റ​വുംവ​ലി​യ​ ​ആ​ഗ്ര​ഹം എന്ന് ഷം​നാ​ ​കാ​സിം.​ ​എ​ന്റെ​ ​പേ​രിൽ​ ​ഒ​രു​ ​ഡാൻ​സ് ​സ്‌​കൂൾ,​ ​ഡാൻ​സ് ​ട്രൂ​പ്പ്

Page 75 of 79 1 67 68 69 70 71 72 73 74 75 76 77 78 79