ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപണം ഡിസംബറില്‍

single-img
30 November 2014

isroമനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണവിക്ഷേപണം ജിഎസ്എല്‍വി മാര്‍ക്ക്-3 ഡിസംബറില്‍ . 155 കോടി രൂപയാണ് പരീക്ഷണവിക്ഷേപണത്തിന് ചെലവ് കണക്കാക്കുന്നത്.

 

മാര്‍ക്ക് 3യുടെ വികേഷപണം വിജയകരമായാല്‍ 2016ഓടെ യഥാര്‍ത്ഥ ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി ഭ്രമണപഥതതിലേക്ക് കുതിക്കും. ഈ വികേഷപണങ്ങളും തുടര്‍ന്നുള്ള പരീക്ഷമങ്ങളും വിജയിച്ചാല്‍ 2020ഓട മുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യക്ക് ആകും .