സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന്‌ മ്യഗസംരക്ഷണവകുപ്പ്‌

single-img
30 November 2014

bസംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന്‌ മ്യഗസംരക്ഷണവകുപ്പ്‌. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. കൂടുതല്‍ മേഖലകളിലേക്ക്‌ രോഗം പടര്‍ന്നിട്ടില്ല. രോഗം പടര്‍ന്നു പിടിച്ച മേഖലകളിലെ താറാവുകളെ കൊല്ലുന്നത്‌ നാളെ പൂര്‍ത്തിയാകും. കൂടുതല്‍ മേഖലകളിലേക്ക്‌ രോഗം പടരാതിരിക്കാന്‍ നടപടി സ്വീകരിക്കും എന്നും വകുപ്പ് അറിയിച്ചു.