ആം ആദ്‌മി പാർട്ടി ഡൽഹി നിയമസഭാ സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തുവിട്ടു

single-img
30 November 2014

aആം ആദ്‌മി പാർട്ടി ഡൽഹി നിയമസഭാ സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തുവിട്ടു. 13 പേരുടെ പട്ടികയിൽ മുൻ മന്ത്രിമാരായ മനിഷ് സിസോദിയ, രാഖി ബിർള തുടങ്ങിയ പ്രമുഖർക്ക് ഇടം നേടി . മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ള അരവിന്ദ് കേജ്‌രിവാളിന്റെ പേര് അടുത്ത പട്ടികയിലുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ആറു സ്ഥാനാർത്ഥികൾക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകി.