തിരുനെല്ലിയില്‍ റിസോര്‍ട്ടിന് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്വം സിപിഐ മാവോയിസ്റ്റ് ഏറ്റെടുത്തു

single-img
29 November 2014

maoists295വയനാട്: തിരുനെല്ലിയില്‍ റിസോര്‍ട്ടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം സിപിഐ മാവോയിസ്റ്റ് ഏറ്റെടുത്തു. റിസോര്‍ട്ട് മാഫിയയ്ക്കുള്ള മുന്നറിയിപ്പാണ് ആക്രമണമെന്നും അവർ അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മുഖം മറച്ചെത്തിയ സംഘം റിസോര്‍ട്ടിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ ഉള്‍പ്പടെ തകര്‍ത്തതിന് ശേഷം രക്ഷപെടുകയായിരുന്നു.