പ്രശസ്ത ക്രൈം നോവലിസ്റ്റ് പി.ഡി ജെയിംസ് അന്തരിച്ചു

single-img
28 November 2014

pപ്രശസ്ത ക്രൈം നോവലിസ്റ്റ് പി.ഡി ജെയിംസ്(94) അന്തരിച്ചു. ക്രൈം നോവലുകളിലൂടെ പ്രശസ്തയായ ജെയിംസ് 20 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരിയായ ജെയിംസിന്റെ പല പുസ്തകങ്ങളുടെയും ദശലക്ഷം കോപ്പികള്‍ ലോകത്തെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. പല കൃതികളും ചലച്ചിത്ര രൂപത്തിലും ദൃശ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്.