ജിഷ്ണുവിന്റെ നില ഗുരുതരമെന്ന് ഫോട്ടോയുള്‍പ്പെടെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടന്‍ പ്രിഥ്വിരാജ്

single-img
26 November 2014

prithനടന്‍ ജിഷ്ുണു ക്യാന്‍സര്‍ മരാഗ ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നുവെന്ന രീതിയില്‍ മുന്‍കാലത്തെ ആശുപത്രി ഫോട്ടോയുള്‍പ്പെടെ പ്രചരിക്കുന്നതിനെതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് പ്രിഥ്വിരാജ് തന്റെ നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്.

താന്‍ ജിഷ്ണുവിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം വീട്ടിലാണണെന്നും പ്രിഥ്വി തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചിട്ടുണ്ട്.
Prit