മുല്ലപ്പെരിയാര്‍ വിഷയത്തിൽ :ഇന്ന് സര്‍വ്വകക്ഷി യോഗം

single-img
26 November 2014

mമുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയും സ്വീകരിച്ച സുരക്ഷാ മുന്‍കരുതലുകളും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗവും വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സര്‍വ്വ കക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.