ബംഗളുരുവില്‍ ചുംബന സമരത്തിന്‌ പോലീസ് വിലക്ക്‌

single-img
26 November 2014

bസദാചാര പോലീസിംഗിന്‌ എതിരേ ബംഗളുരുവില്‍ ഞായറാഴ്‌ച നടത്താന്‍ നിശ്‌ചയിച്ചിരുന്ന ചുംബന സമരത്തിന്‌ പോലീസ്  വിലക്ക്‌. ഒരു കൂട്ടം ആക്‌ടിവിസ്‌റ്റുകളാണ്‌ കൊച്ചിക്കും ന്യൂഡല്‍ഹിക്കും പിന്നാലെ ബംഗലുരുവില്‍ സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ഇതിന്റ മറവില്‍ നടക്കാന്‍ ഇടയുള്ള അനാവശ്യ സംഭവങ്ങള്‍ തടയുന്നതിനാണ്‌ സമരം വിലക്കുന്നതെന്ന്‌ ബംഗളുരു പോലീസ്‌ കമ്മിഷണര്‍ എം.എന്‍. റെഡ്‌ഡി അറിയിച്ചു.