ക്യാമറയ്ക്കുള്ളിലായ ഏറ്റവും മികച്ച 10 സെൽഫികൾ

single-img
26 November 2014

സോഷ്യൽ മീഡികളിൽ തരംഗമായിക്കോണ്ടിരിക്കുന്ന സെൽഫികളെ കുറിച്ച് നമ്മൾ ഒരുപാട് ചർച്ച ചെയ്തിട്ടുണ്ട്. വ്യത്യസ്ഥവും പുതുമ നിറഞ്ഞ സെൽഫികൾ പോസ്റ്റു ചെയ്ത് കൈയ്യടി നേടാൻ ഓരോരുത്തരും മത്സരിച്ച് കൊണ്ടിരുക്കുന്നു. അതുപോലെ തന്നെ സെൽഫി എടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ടവരുടെ എണ്ണവും കുറവല്ല. സെൽഫിയെ കുറിച്ച് ആദ്യം ചർച്ച ചെയ്യപ്പെട്ടത് ജിം ക്രൗസ് എന്ന ഫോട്ടോഗ്രാഫറാണ്.

ക്യാമറയ്ക്കുള്ളിലായ ലോകത്തെ ഏറ്റവും മികച്ച 10 സെൽഫികളെ കുറിച്ച് പറയുമ്പോൾ, ആദ്യം പറയേണ്ടത് വിവാദമായ ഡേവിഡ് സ്ലാറ്റെറിന്റെ സെൽഫിയെ കുറിച്ചാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറായ ഇദ്ദേഹത്തിന്റെ ക്യാമറയിൽ കൂടുങ്ങിയ വാനരന്റെ ചിത്രം വീക്കീപീഡിയ പൊസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം തന്റേ താണെന്നും വീക്കീപീഡിയ ചിത്രം നീക്കം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ സെൽഫി എടുത്തത് മൃഗമാണെന്നും അതിനാൽ ചിത്രം നീക്കം ചെയ്യാൻ സാധിക്കില്ലെന്നും വീക്കീപീഡിയ അറിയിച്ചു. ഇതാണ് ആദ്യത്തെ സെൽഫി വിവാദം.

diyphotography_thumb
[കടപ്പാട്:ഡേവിഡ് സ്ലാറ്റർ/വിക്കി]

oddandstrange_thumb
[കടപ്പാട്:ഓട്&സ്റ്റ്രേഞ്ച്]

brewed.nl_thumb
[കടപ്പാട്:ബ്രൂവ്ഡ്]

aplus_thumb
[കടപ്പാട്:aplus]

3psbyseeker_thumb
[കടപ്പാട്: 3psbyseeker]
thefunnybeaver2_thumb
[കടപ്പാട്: thefunnybeaver]

thefunnybeaver_thumb

[കടപ്പാട്: thefunnybeaver]

cawebpages_thumb
[കടപ്പാട്: cawebpages]

 

chugginmonkeys_thumb
[കടപ്പാട്: chugginmonkeys]

thestival.gr_thumb
[കടപ്പാട്: thestival.gr]