കോഴിക്കോട് പയ്യോളിയില്‍ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു

single-img
25 November 2014

cകോഴിക്കോട് പയ്യോളിയില്‍ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു. നന്തി ശ്രീശൈലം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അനുശ്രീയാണ് മരിച്ചത്. വൈകീട്ട് നാലരയോടെ അയനിക്കാട്ട് വച്ച് ആയിരുന്നു സംഭവം. പാളം മുറിച്ചു കടക്കുമ്പോള്‍ ചെന്നൈ മെയില്‍ ഇടിക്കുകയായിരുന്നു.