ഓടിക്കോണ്ടിരിക്കുന്നതിനിടെ മെർസിഡെസ് സെഡാന് തീ പിടിച്ചു;ഡ്രൈവർ രക്ഷപ്പെട്ടു

single-img
25 November 2014

carമുംബൈ: മെർസിഡെസ് സെഡാൻ ഓടിക്കോണ്ടിരിക്കുന്നതിനിടെ തീ പിടിച്ചു. ഭാഗ്യം കൊണ്ട് ഡ്രൈവർ രക്ഷപ്പെട്ടു. കലനഗറിൽ നിന്നും ബാന്ദ്ര വോർളിയിലേക്ക് പോകുകയായിരുന്ന മെർസിഡെസ് സെഡാനിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന്. കാർ റോഡിന്റെ വശത്ത് നിർത്തി ഡ്രൈവർ പുറത്ത് ഇറങ്ങിയ ഉടൻ തന്നെ വാഹനം തീ പിടിക്കുകയായിരുന്നു. ഫയർ എഞ്ചിൻ അത്തിയാണ് കാറിന്റെ തീ അണച്ചത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.