ഐപിഎല്‍ കേസ്​ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

single-img
24 November 2014

sഐപിഎല്‍ കേസ്​ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക്‌ മ‍ത്സരിക്കാനിരിക്കുന്ന എന്‍. ശ്രീനിവാസന്​ കേസില്‍ സുപ്രിം കോടതിയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും. എന്‍ ശ്രീനിവാസനെ പിന്തുണച്ച് ബിസിസിഐ നല്‍കിയ സത്യവാങ്​മൂലവും, ഐപിഎല്‍ സിഇഒ സുന്ദര രാമന്‍, എന്‍ ശ്രീനിവാസന്‍ എന്നിവരുടെ മറുപടിയും കോടതി ഇന്ന് പരിഗണിക്കും.