കോഴിക്കോട് മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.

single-img
22 November 2014

കോഴിക്കോട് പൂനൂര്‍ പുഴയില്‍ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്താണ് അപകടമുണ്ടായത്. ദയാപുരം പബ്ലിക് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഷിഹാസ്, അന്‍സല്‍, ബിലാല്‍ എന്നിവരാണ് മരിച്ചത്.