2015-ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ ബരാക്ക്‌ ഒബാമ മുഖ്യാതിഥി

single-img
21 November 2014

o2015-ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ മുഖ്യാതിഥിയാകും.  റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ്‌ ഒബാമ. പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചതാണ്‌ ഇക്കാര്യം.