കെ.എം.മാണി യുഡിഎഫിലെ ശക്തനായ നേതാവെന്ന് വി.എം.സുധീരന്‍

single-img
19 November 2014

sudheeran-president-new-1__smallതൃശൂര്‍: കെ.എം.മാണി യുഡിഎഫിലെ ശക്തനായ നേതാവാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അതുകൊണ്ടാണ് മാണിക്കെതിരേ ആരോപണം ഉന്നയിച്ച് യുഡിഎഫിനെ തകര്‍ക്കാനാണ് മദ്യലോബിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.