രാഹുൽ ഗാന്ധി വീണ്ടും ജിമ്മിലേക്ക്

single-img
17 November 2014

rahulരാഹുൽ ഗാന്ധി വീണ്ടും ജിമ്മിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പരിശീലനത്തിന് നൽകിയ ഇടവേള അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് രാഹുൽ. ലോധിയിലെ ഹെൽത്ത് ക്ലബിലെ സ്ഥിരം സന്ദർശകനായിരുന്ന അദ്ദേഹം . ദിവസം നാലു മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കാറുണ്ട്.