ഐപിഎൽ കോഴ: ശ്രീനിവാസനും മരുമകന്‍ മെയ്യപ്പനും പങ്കില്ലെന്ന് മുദ്ഗല്‍ കമ്മിറ്റി

single-img
17 November 2014

srinivasangurunath-ss-28-07 (1)ഐപിഎല്‍ ഒത്തുകളിയില്‍ എന്‍ ശ്രീനിവാസന് പങ്കില്ലെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ഒത്തുകളിയില്‍ പങ്കില്ലെന്ന് റിപ്പോർട്ട് പറയുന്നു. രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്ര ഐപിഎല്‍ ചട്ടങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ ഭരണ സമിതിക്ക് ഒത്തുകളിയെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാല്‍ അതിനെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു