സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു

single-img
11 November 2014

vസോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു. ഡിസംബര്‍ 28 ന് തൃശ്ശൂരില്‍ വെച്ചായിരിക്കും ലയനസമ്മേളനം നടക്കുക. സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറും ജെഡിയു ദേശീയ അധ്യക്ഷന്‍ ശരത് യാദവും നടത്തിയസംയുക്ത പ്രസ്താവനയിലാണ് ലയന തീരുമാനം വെളിപ്പെടുത്തിയത്. തൃശ്ശൂരില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ ശരത് യാദവ് , നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.